NATIONALവോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയാക്കി പോസ്റ്ററുകള്‍; ഫലം പുറത്തുവന്നപ്പോല്‍ കനത്ത തോല്‍വി; മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഉദ്ധവ്; വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതികരണംസ്വന്തം ലേഖകൻ23 Nov 2024 9:25 PM IST
ELECTIONS'ദിവസം മുഴുവന്‍ വോട്ടെടുപ്പ് നടന്നിട്ടും ഇവിഎമ്മില്‍ എങ്ങനെ 99% ചാര്‍ജ്; വോട്ട് മുഴുവന്‍ ബിജെപിക്ക്'; ഭര്‍ത്താവ് ഫഹദ് അഹ്മദ് മത്സരിക്കുന്ന അണുശക്തി നഗറില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് സ്വര ഭാസ്കര്സ്വന്തം ലേഖകൻ23 Nov 2024 6:30 PM IST
SPECIAL REPORTലോക്സഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി നാണംകെട്ടു; എട്ട് മാസത്തിനുള്ളില്‍ മഹാരാഷ്ട്ര കാവിതരംഗത്തില്‍; മഹായുതി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ; തെരഞ്ഞെടുപ്പില്‍ അദാനി പണമൊഴുക്കിയെന്ന് ശിവസേന ഉദ്ധവ് വിഭാഗംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 3:46 PM IST
NATIONALമഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ബുധനാഴ്ച ബൂത്തിലേക്ക്; മറാത്ത മണ്ണില്‍ ഭരണത്തുടര്‍ച്ചയ്ക്കായി മഹായുതി; കണക്കുചോദിക്കാന്‍ മഹാവികാസ് അഘാഡി; 288 സീറ്റുകളിലേക്ക് ജനവിധി തേടുന്നത് 4,136 പേര്സ്വന്തം ലേഖകൻ19 Nov 2024 11:24 PM IST
NATIONAL'അവിവാഹിതരായ എല്ലാ പുരുഷന്മാരുടേയും വിവാഹം നടത്തും; ജീവിക്കാനുള്ള മാര്‍ഗവും ഉറപ്പുനല്‍കുന്നു' ; വ്യത്യസ്തമായ വാഗ്ദാനവുമായി മഹാരാഷ്ട്രയിലെ സ്ഥാനാര്ത്ഥിസ്വന്തം ലേഖകൻ7 Nov 2024 5:20 PM IST
NATIONALകോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന്റെ മകള്‍ക്കും സീറ്റ്; ശ്രീജയ ചവാന് ഉള്‍പ്പടെ 13 വനിതകള്‍; ദേവേന്ദ്ര ഫഡ്നാവിസ് അടക്കം 99 സ്ഥാനാര്‍ത്ഥികള്‍; മഹാരാഷ്ട്രയില്‍ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ20 Oct 2024 5:46 PM IST
SPECIAL REPORTമഹാരാഷ്ട്രയില്‍ നവംബര്‍ 20ന് നിയമസഭാ തിരഞ്ഞെടുപ്പ്; ജാര്‍ഖണ്ഡില്‍ നവംബര്‍ 13നും 20നും; വയനാട് ലോക്സഭ തിരഞ്ഞെടുപ്പ് നവംബര്‍ 13ന്; ഇതേ ദിവസം പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പും; എല്ലായിടത്തും വോട്ടെണ്ണല്‍ 23ന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 4:14 PM IST
SPECIAL REPORT'എന്തുകൊണ്ട് തോറ്റെന്ന് കോണ്‍ഗ്രസ് പരിശോധിക്കണം; വിജയത്തിന് തുരങ്കം വെച്ചവരെ കണ്ടെത്തണം; സീറ്റ് വിതരണം പ്രശ്നം'; തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ പരസ്യപ്പോര്; ഹൂഡയ്ക്കെതിരേ വിമര്‍ശനവുമായി കുമാരി സെല്ജസ്വന്തം ലേഖകൻ8 Oct 2024 10:08 PM IST
ELECTIONSനിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം; തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന; തെരഞ്ഞെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണസ്വന്തം ലേഖകൻ20 Jan 2021 10:32 AM IST
Politicsതോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്സ്വന്തം ലേഖകൻ23 Jan 2021 1:04 PM IST
Politicsലക്ഷ്യം ഏഴു മണ്ഡലങ്ങളിലെ ഒന്നാംസ്ഥാനം; ഘടകകക്ഷികളെ അനുനയിപ്പിച്ച് ആദ്യകടമ്പ കടന്നു; ആശ്വാസമായി പി സി തോമസിന്റെ സാന്നിദ്ധ്യവും; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് എൻ ഡി എമറുനാടന് മലയാളി24 Feb 2021 11:27 AM IST
Politicsബംഗാളിൽ ഇടത്- കോൺഗ്രസ്സ് സംയുക്ത റാലി ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കില്ല; പിന്മാറ്റം കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയ സാഹചര്യത്തിൽസ്വന്തം ലേഖകൻ28 Feb 2021 8:54 AM IST